സാജിദ് ദോത് ഒഡീഷയിൽ കരാർ പുതുക്കി

ഐ എസ് എൽ ക്ലബായ ഒഡീഷ എഫ് സി അവരുടെ യുവതാരമായ മുഹമ്മദ് സാജിദ് ദോതിന്റെ കരാർ പുതുക്കി. രണ്ട് വർഷത്തേക്കുള്ള പുതിയ കരാർ ആണ് ദോത് ഒപ്പുവെച്ചത്. ഈ സീസണിൽ ആകെ നാലു മത്സരങ്ങൾ മാത്രമെ ദോത് കളിച്ചിരുന്നുള്ളൂ. എങ്കിലും പുതിയ കരാർ അംഗീകരിക്കാൻ സാജിത് ദോത് തയ്യാറായി.

AIFF എലൈറ്റ് അക്കാദമിയുടെ പ്രോഡക്റ്റ് ആയ സാജിദ് വലിയ പ്രതീക്ഷയുമായായിരുന്നു ഡെൽഹി ഡൈനാമോസിൽ എത്തിയത്. പക്ഷെ ഇതുവരെ ആയിട്ട് ടീമിലെ സ്ഥിര സാന്നിദ്ധ്യമാകാൻ താരത്തിനായില്ല. ഐ ലീഗിൽ DSK ശിവജിയൻസിനു വേണ്ടി മുമ്പ് സാജിറ്റ്ജ് ബൂട്ടണിഞ്ഞിട്ടുണ്ട്.

Previous articleനൗരിയുടെ കരാർ അയാക്സ് റദ്ദാക്കുന്നു
Next articleഎമേഴ്സണെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമം