ഒഡീഷ എഫ് സിയും ബ്രസീൽ ക്ലബുമായി സ്ട്രാറ്റജിക്കൽ കൂട്ടുകെട്ട്

Img 20211105 201954

ഒഡീഷയ എഫ് സി ബ്രസീൽ ക്ലബ് അവായി ഫുട്ബോൾ ക്ലബ്ബുമായി സ്ട്രാറ്റജിക്കൽ കൂട്ടുകെട്ട് ഒപ്പുവെച്ചു. ഒരു ബ്രസീലിയൻ ഫുട്ബോൾ ക്ലബ്ബുമായുള്ള ഒരു ഇന്ത്യൻ ക്ലബ്ബിന്റെ ആദ്യത്തെ പാർട്ണർഷിപ്പ് ആണിത്. രാജ്യത്തിന്റെയും ആദ്യ പങ്കാളിത്തത്തെ അടയാളപ്പെടുത്തുന്നു. ക്ലബ്ബുകൾക്കും രാജ്യങ്ങൾക്കും പരസ്പരം ഗുണമാകുന്നതാകും ഈ നീക്കം എന്ന് ഒഡീഷ ക്ലബ് അധികൃതർ പറഞ്ഞു.

സാന്താ കാതറിനയിലെ ഫ്ലോറിയാനോപോളിസിൽ നിന്നുള്ള ബ്രസീലിയൻ ഫുട്ബോൾ ടീമാണ് അവായി ഫുട്ബോൾ ക്ലബ്. ദേശീയ ടീമിനായി നിരവധി കളിക്കാരെ സംഭാവന ചെയ്യാൻ അവായ് ക്ലബിനായിട്ടുണ്ട്. ശക്തമായ അക്കാദമിക്ക് പേരുകേട്ട ക്ലബ്ബിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്.

Previous article‘മോശം ഫോമിലായാലും ചില താരങ്ങൾക്ക് ഇംഗ്ലണ്ട് ടീമിൽ ഇടം ഉറപ്പാണ്’ ഇംഗ്ലണ്ട് ടീം തിരഞ്ഞെടുപ്പിനെ വിമർശിച്ചു ഇയാൻ റൈറ്റ്
Next article85 റൺസിന് സ്കോട്ട്‌ലൻഡ് വീണു, ഏഴ് ഓവറിൽ വിജയിച്ചാൽ റൺറേറ്റിൽ ഇന്ത്യക്ക് മുന്നിൽ എത്താം