സെമിൻലെൻ ദൗങൽ നോർത്ത് ഈസ്റ്റിൽ

ലെൻ എന്നറിയപ്പെടുന്ന സെമിങ്ലെൻ ദൗങൽ ഇനി നോർത്ത് ഈസ്റ്റ് ക്ലബിൽ. വിങ്ങറായും സ്ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരത്തിന് ഡ്രാഫ്റ്റിൽ 37.5 ലക്ഷമായിരുന്നു വില. ഐ എസ് എല്ലിൽ ഇതിനു മുമ്പ് ഡെൽഹി ഡൈനാമോസിനും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും വേണ്ടി കളിച്ചിട്ടുണ്ട്. ബെംഗളൂരു എഫ് സിയിലായിരുന്നു ഐ ലീഗിൽ ഉണ്ടായിരുന്നത്. പൈലാൻ ആരോസിലൂടെ വളർന്നു വന്ന താരമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകരൺ സാഹ്നി ബ്ലാസ്റ്റേഴ്സിൽ
Next articleഐപിഎലിനു പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍