Site icon Fanport

നോർത്ത് ഈസ്റ്റ് vs എഫ് സി ഗോവ, ലൈനപ്പ് അറിയാം

ഐ എസ് എൽ അഞ്ചാം സീസണിലെ മൂന്നാം മത്സരത്തിനായുള്ള ലൈനപ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡും എഫ് സി ഗോവയും പ്രഖ്യാപിച്ചു. മലയാളി താരം രെഹ്നേഷ് അടങ്ങിയതാണ് നോർത്ത് ഈസ്റ്റിന്റെ ലൈനപ്പ്. വിദേശ താരം ഒഗ്ബെചെ ആണ് നോർത്ത് ഈസ്റ്റിന്റെ നായകൻ.

മന്ദർ റാവു ദേശായിയുടെ നേതൃത്വത്തിൽ ആണ് എഫ് സി ഗോവ ഇറങ്ങുന്നത്. കഴിഞ്ഞ ഐ എസ് എല്ലിലെ ടോപ് സ്കോറർ ആയ കോറോമിനസും ഇന്ന് എഫ് സി ഗോവയ്ക്ക് ആയി ഇറങ്ങുന്നുണ്ട്.

Exit mobile version