നോർത്ത് ഈസ്റ്റിൽ ആദ്യ ഇലവനിൽ മൂന്ന് മലയാളികൾ, ബെംഗളൂരു ലൈനപ്പിൽ ആഷിഖും

Img 20211120 190632

ഐ എസ് എൽ എട്ടാം സീസണിലെ രണ്ടാം മത്സരത്തിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബെംഗളൂരു എഫ് സിയെ നേരിടും. രണ്ടു ടീമിലുമായി നാലു മലയാളികൾ ഇന്ന് ആദ്യ ഇലവനിൽ ഉണ്ട്‌. നോർത്ത് ഈസ്റ്റ് നിരയിൽ ജസ്റ്റിൻ ജോർജ്, സുഹൈർ, മഷൂർ ഷെരീഫ് എന്നിവർ ആദ്യ ഇലവനിൽ ഉണ്ട്. ബെംഗളൂരു എഫ് സിയിൽ ആശിഖ് കുരുണിയനും മലയാളി താരമായി ഉണ്ട്. ഷാരോൺ, ലിയോൺ എന്നിവർ ബെംഗളൂരുവിന്റെ സബ്ബ് ലിസ്റ്റിൽ ഉണ്ട്.

North East; Subhashish Roy, Provat Lakra, Gurjinder, Jestin George, Mashoor, Camara, Santana, Suhair, Ralte, Coureur, Brown

Bemgaluru; Gurpreet, Alan, Ajith, Ashique, King, Bruno, Jayesh, Suresh, Udanta, Cleiton, Chetri

Previous article“ഈ പിഴവുകളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് പാഠം ഉൾക്കൊള്ളണം” – ചെഞ്ചോ
Next articleഫകർ സമാന്റെ മികവിൽ പാകിസ്ഥാന് രണ്ടാം ജയം