Site icon Fanport

റിനോ ആന്റൊയും മുഹമ്മദ് റാഫിയും ഇല്ല, ബെംഗളൂരു vs ചെന്നൈയിൻ ലൈനപ്പ് അറിയാം

ഐ എസ് എൽ അഞ്ചാം സീസണിലെ രണ്ടാം മത്സരത്തിന് ഉള്ള ലൈനപ്പ് ബെംഗളൂരു എഫ് സിയും ചെന്നൈയിനും പ്രഖ്യാപിച്ചു. ഹോം ടീമായ ബെംഗളൂരു എഫ് സി മലയാളി താരം റിനോ ആന്റൊ ഇല്ലാതെ ആണ് ഇറങ്ങുന്നത്. റിനോ ഇന്ന് ബെഞ്ചിലാണ് ഉള്ളത്. മികു, സുനിൽ ഛേത്രി, ഉദാന്ത എന്നിവരെല്ലാം ഇന്ന് ആദ്യ ഇലവനിൽ ബെംഗളൂരുവിനായി ഉണ്ട്.

ചെന്നൈയിനിൽ മലയാളി താരം മുഹമ്മദ് റാഫിക്ക് ബെഞ്ചിൽ പോലും ഇടം ലഭിച്ചില്ല. മറ്റു പ്രമുഖരല്ലാണ് ചെന്നൈയിൻ നിരയിൽ ഉണ്ട്. മെയിൽസൺ ആൽവേസാണ് ചെന്നൈയിനെ നയിക്കുന്നത്.

Exit mobile version