കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ജേഴ്സി സ്പോൺസർ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ.എസ്.എല്ലിന്റെ പുതിയ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ജേഴ്സി സ്‌പോൺസറെ പ്രഖ്യാപിച്ചു. സിക്സ് 5 സിക്സ് എന്ന കമ്പനിയാവും ഈ കൊല്ലം കേരള ബ്ലാസ്റ്റേഴ്സിന് ജേഴ്സി നിർമിച്ചു നൽകുക. ഇന്ന് കൊച്ചിയിൽ നടക്കുന്ന ജേഴ്സി പ്രകാശനത്തിന് തൊട്ടുമുൻപാണ് സിക്സ് 5 സിക്സിനെ അടുത്ത സീസണിലേക്കുള്ള ജേഴ്സി നിർമാതാക്കളായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്.

ഐ.എസ്.എല്ലിൽ പൂനെ സിറ്റിക്കും സിക്സ് 5 സിക്സ് ആണ് ജേഴ്സി സ്പോൺസർ ചെയ്യുന്നത്.