മുംബൈ സിറ്റി vs ഡെൽഹി, ലൈനപ്പ് അറിയാം

- Advertisement -

മുംബൈ സിറ്റിയും ഡെൽഹി ഡൈനാമോസും തമ്മിലുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇരുടീമുകളും ഇറങ്ങുന്നത്. ആദ്യ ജയം തേടിയാണ് ഡെൽഹി ഡൈനാമോസ് മുംബൈയിൽ എത്തിയിരിക്കുന്നത്. ഇതിവരെ മുംബൈയിൽ ജയിച്ചിട്ടില്ല എന്നതു കൂടെ മുംബൈക്ക് മറികടക്കേണ്ടതുണ്ട്.

മുംബൈ: രവികുമാർ, ഇസോകോ, ജോയ്നർ, സുഭാഷിഷ്, ലൂസിയൻ, സൗവിക്, ഷെഹ്നാജ്, സോഗോ, മക്കാഡോ, മിലൻ സിംഗ്, ബാസ്റ്റോസ്

ഡെൽഹി, ഡോരൻസോറൊ, ജിയാനി, റാണ, മാർടി, പ്രിതം, നാരയൺ ദാസ്, റൊമേരിയോ, മിഹെലിച്, വിനീത് റായ്, ചാങ്തെ, കലുദെരോവിച്

Advertisement