ജംഷദ്പൂർ എഫ് സി vs എ ടി കെ, ലൈനപ്പ് അറിയാം

- Advertisement -

ഐ എസ് എൽ അഞ്ചാം സീസണിൽ ജംഷദ്പൂരിന്റെ ആദ്യ ഹോം മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. ജംഷദ്പൂരിന്റെ ഹോമിൽ നടക്കുന്ന മത്സരത്തിൽ എ ടി കെയെ ആണ് ജംഷദ്പൂർ നേരിടുന്നത്. സ്റ്റാർ പ്ലയേർസ് ആയ ടിം കാഹിലിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ജംഷദ്പൂർ ഇറങ്ങുന്നത്. മറുവശത്ത് എ ടി കെ ലൈനപ്പിൽ ഇന്നും കാലു ഉച്ചെ ഇല്ല.
ലൈനപ്പ്;

ജംഷദ്പൂർ: സുഭാഷിഷ്, തിരി, പ്രതീക്, ആർകസ്, ജെറി, റോബിൻ, കാഹിൽ, സിഡോഞ്ച, മെമൊ, സൂസൈരാജ്, യുമ്നം രാജു

എ ടി കെ: അരിന്ദം, ഐബർലോങ്, ഗേർസൺ, ജോൺസൺ, റിക്കി, എവർട്ടൺ, മൈമുനി, കോമൾ, ലാൻസറോട്ടെ, ബൽവന്ത്, പ്രണോയ്യ്

Advertisement