ഡെൽഹി ഡൈനാമോസ് vs മുംബൈ സിറ്റി, ലൈനപ്പ് അറിയാം

- Advertisement -

ഇന്ന് ഡെൽഹിയിൽ നടക്കുന്ന ഡെൽഹി ഡൈനാമോസും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. നിരവധി മാറ്റങ്ങളുമായാണ് ഡെൽഹി ഇന്ന് ഇറങ്ങുന്നത്. ഡെൽഹിയുടെ സ്റ്റാർ ഗോൾ കീപ്പർ ഡോരൻ സോറോ ഇന്ന് ആദ്യ ഇലവനിൽ കളിക്കുന്നില്ല. പകരം ആൽബിനോ ഗോമസ് ആണ് ഡെൽഹി വല കാക്കുന്നത്. കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് മുംബൈ സിറ്റി ഇറങ്ങുന്നത്.

ഡെൽഹി: ആൽബിനോ, പ്രിതം, ക്രിസ്പി, ജിയാമി, നാരായൺ, കാർമോണ, റെനെ, ബിക്രംജിത്, ചാങ്തെ, തെബാർ, നന്ദകുമാർ

മുംബൈ: അമ്രീന്ദർ, സൗവിക്, ജോയ്നർ, ലൂസിയൻ, സുഭാഷിഷ്, ഇസോകോ, മിലൻ, ഷെഹ്നാജ്, മക്കേഡോ, സോഗൊ, ബാസ്റ്റോസ്

Advertisement