ഡെൽഹി ഡൈനാമോസ് vs ചെന്നൈയിൻ ലൈനപ്പ് അറിയാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഡെൽഹി ഡൈനാമോസും ചെന്നൈയിനും തമ്മിലുള്ള പോരാട്ടത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. ലീഗിലെ ആദ്യ വിജയമാണ് ഡെൽഹി ഇന്ന് ലക്ഷ്യം വെക്കുന്നത്. മൂന്ന് മത്സരം കഴിഞ്ഞിട്ടും രണ്ട് പോയന്റ് മാത്രമെ ഡെൽഹിക്ക് ഉള്ളൂ. മാർകോസ് തെബാർ ഇന്നും പരിക്ക് കാരണം ഡെൽഹി നിരയിൽ ഇല്ല. കളിച്ച മൂന്നു മത്സരവും തോറ്റ ചെന്നൈയിനും വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ന് ചിന്തയിൽ ഇല്ല. ഫോമിൽ ഇല്ലാത്ത ജെജെ ഇന്നും ബെഞ്ചിലാണ് ഉള്ളത്. മെയിൽസൺ ആല്വേസും ടീമിന് പുറത്തായി.

ഡെൽഹി:

ഡോറൻസോറൊ, നാരായൺ ദാസ്, മാർടി ക്രെസ്പ്, റാണ, പ്രിതം കോട്ടാൽ, റാണ, ജിയാനി, നന്ദകുമാർ, മിഹെലിച്, ചാങ്തെ, ബിക്രം ജിത്, കലുദരോവിച്

ചെന്നൈയിൻ:

കരൺ ജിത് , ജെറി, കാൽഡറോൺ, സാബിയ, ഐസാക്, താപ, അഗസ്റ്റോ, ഒർലാണ്ടി, തോയ് സിംഗ്, ഫെർണാണ്ടസ്, സാലോം