എ ടി കെ കൊൽക്കത്ത vs നോർത്ത് ഈസ്റ്റ്, ലൈനപ്പ് അറിയാം

എ ടി കെയും നോർത്ത് ഈസ്റ്റും തമ്മിലുള്ള മത്സരത്തിൽ ലൈനപ്പ് പ്രഖ്യാപിച്ചു. സ്റ്റീവ് കോപ്പൽ ഇന്നും കാലു ഉചെയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയില്ല. താരത്തിന് മാച്ച് ഫിറ്റ്നസില്ലാത്തതാണ് ഉചെ ഇന്നും ബെഞ്ചിൽ ആകാൻ കാരണം. ലാൻസരോട്ടെ ആണ് ക്യാപ്റ്റൻ ആം ബാൻഡ് അണിയുന്നത്. മറുവശത്ത് നോർത്ത് ഈസ്റ്റും കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാണ് ഇന്ന് ഇറങ്ങുന്നത്. ഇരു ടീമുകൾക്കും ആദ്യ ജയമാണ് ലക്ഷ്യം.

കഴിഞ്ഞ സീസണിൽ വെറും ഒരു എവേ മത്സരത്തിൽ മാത്രമെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജയിച്ചിരുന്നുള്ളൂ.

Previous articleഡെന്മാര്‍ക്ക് താരത്തെ കീഴടക്കി അജയ് ജയറാം ചൈനീസ് തായ്പേയ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍
Next articleഅഫ്ഗാന്‍ പ്രീമിയര്‍ ലീഗിനു പുതിയ സ്പോണ്‍സര്‍