എ ടി കെ കൊൽക്കത്ത vs ചെന്നൈയിൻ ലൈനപ്പ് അറിയാം

- Advertisement -

എ ടി കെ കൊൽക്കത്തയും ചെന്നൈയിനും തമ്മിലുള്ള പോരാട്ടത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. ലീഗിൽ ഒരു മത്സരം പോലും ഇതുവരെ ജയിക്കാത്ത ചെന്നൈയിൻ അവസാന മത്സരത്തിൽ നിന്ന് മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇന്ന് ഇറങ്ങുന്നത്. ജെജെ ഇന്നും ബെഞ്ചിൽ തന്നെ ആണ് ഉള്ളത്. എ ടി കെ ലൈനപ്പിൽ കാലു ഉച്ചെ ആദ്യ ഇലവനിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ സീസണിൽ ആദ്യമായാണ് ഉചെ ആദ്യ ഇലവനിൽ ഇറങ്ങുന്നത്.

Advertisement