ഹാളിചരൺ നർസാരി നോർത്ത് ഈസ്റ്റിൽ

ആസാം ഫോർവേഡ് ഹാളിചരണെ നോർത്ത് ഈസ്റ്റ് ക്ലബ് സ്വന്തമാക്കി. 45 ലക്ഷം രൂപയ്ക്കാണ് ഫോർവേഡിനെ ക്ലബ് ടീമിലേക്ക് എത്തിച്ചത്. കഴിഞ്ഞ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് താരമായിരുന്നു. മുമ്പ് എഫ് സി ഗോവയ്ക്കു വേണ്ടിയും കളിച്ചിട്ടുണ്ട് താരം. ഐ ലീഗിൽ ഡി എസ് കെ ശിവജിയൻസിന്റെ താരമായിരുന്നു ഹാളി ചരൺ.⁠⁠⁠⁠

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനാരായൺ ദാസ് എഫ് സി ഗോവയ്ക്ക് സ്വന്തം
Next articleബൽവന്ത് സിംഗ് മുംബൈ സിറ്റിയുടെ ആദ്യ താരം