Site icon Fanport

പോർച്ചുഗീസ് വിങ്ങർ ലൂയിസ് മക്കാഡോ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക്

പോർച്ചുഗീസ് വിങ്ങറായ ലൂയിസ് മക്കാഡോ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് എത്തും. 27കാരനായ വിങ്ങറെ നോർത്ത് ഈസ്റ്റ് സ്വന്തമാക്കിയതായാണ് വാർത്തകൾ. പോർച്ചുഗീസ് ക്ലബായ മൊറെയെറെൻസിലായിരുന്നു അവസാന സീസണിൽ മക്കാഡോ കളിച്ചിരുന്നത്‌. പോർച്ചുഗീസ് ക്ലബുകൾ തന്നെയായ ഫിയെറെൻസെ, ടൊണ്ടെലെ എന്നീ ക്ലബുകൾക്കായും മുമ്പ് മക്കാഡോ കളിച്ചിട്ടുണ്ട്.

താരത്തിന്റെ വേഗതയാണ് ഏറ്റവും വലിയ മികവ്. ആദ്യമായി യൂറോപ്പിന് പുറത്തേക്ക് വരുന്ന മക്കാഡോ ഐ എസ് എല്ലിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ ആകും എന്ന പ്രതീക്ഷയിലാണ്.

Exit mobile version