നവീന്‍ കുമാര്‍ എഫ് സി ഗോവയിൽ

ഗോള്‍കീപ്പര്‍ നവീന്‍ കുമാറിനെ സ്വന്തമാക്കി എഫ് സി ഗോവ. മോഹന്‍ ബഗാന്‍, പൈലന്‍ ആരോസ് എന്നീ ടീമുകള്‍ക്കായി ഗോള്‍വല കാത്തിട്ടുള്ള നവീന്‍ കുമാറിനെ ഡ്രാഫ്റ്റ് തുകയായ 6 ലക്ഷത്തിനാണ് ഗോവ സ്വന്തമാക്കിയത്. പഞ്ചാബ് സ്വദേശിയാണ് താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയുവ താരം ലാൽതകിമ ബ്ലാസ്റ്റേഴ്സിനു സ്വന്തം
Next articleരൂപേർട് നോങ്റം കൊൽക്കത്തയിൽ