മുന്മുൻ ലുഗുൻ ഡെൽഹിയിൽ

ഡൽഹിയുടെ പ്രതിരോധ താരം മുന്മുൻ തിമോത്തി ലുഗുനിനെ ഡെൽഹി ഡൈനാമോസ് ക്ലബ്ബ് സ്വന്തമാക്കി. 10 ലക്ഷം രൂപയ്ക്കാണ് മുംബൈ എഫ്സിയുടെ താരത്തെ ഡെൽഹി വാങ്ങിയത്. മുംബൈ സിറ്റിക്ക് വേണ്ടിയും ഡെൽഹി ഡൈനാമോസിനു വേണ്ടിയും മുന്മുൻ ബൂട്ടണിഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗുർതേജ് സിങ് പൂനെ സിറ്റിയിൽ
Next articleമുഹമ്മദ് യാസിർ എഫ് സി ഗോവയിൽ