ഐബർലോങ് ഖോങ്ജി വീണ്ടും മുംബൈ സിറ്റിയിൽ

മേഘാലയ ഡിഫൻഡർ ഐബർലോങ് ഖോങ്ജിയെ മുംബൈ സ്വന്തമാക്കി. 35 ലക്ഷം രൂപയായിരുന്നു ഡ്രാഫ്റ്റിലെ ഐബർലോങിന്റെ വില. മുംബൈ സിറ്റിക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും വേണ്ടി ഐ എസ് എല്ലിൽ മുൻ സീസണുകളിൽ കളിച്ചിട്ടുണ്ട്‌. ഐ ലീഗിൽ നോർത്ത് ഈസ്റ്റ് ക്ലബായ ഷില്ലോങ് ലജോങ്ങിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറീഗൻ സിംഗ് നോർത്ത് ഈസ്റ്റിൽ
Next articleജോവെൽ മാർട്ടിൻസ് എഫ് സി ഗോവയിൽ