സഹൽ തിരികെ ആദ്യ ഇലവനിൽ, ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു

ഐ എസ് എൽ സീസണിലെ പത്തൊമ്പതാം മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്ക് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ചെന്നൈയിന് എതിരായ മത്സരത്തിൽ നിന്ന് ഇന്ന് രണ്ട് മാറ്റങ്ങൾ ടീമിൽ ഉണ്ട്. സഹൽ ഇന്ന് ആദ്യ ഇലവനിൽ തിരികെയെത്തി. വിൻസിക്ക് പകരമാണ് സഹൽ ടീമിൽ എത്തിയത്ത്. ഖാബ്രക്ക് പകരം സന്ദീപും ആദ്യ ഇലവനിൽ എത്തി. ലൂണ ആണ് ഇന്നും ടീമിന്റെ ക്യാപ്റ്റൻ. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് വിജയം നിർബന്ധമാണ്.
20220302 183305

Kerala Blasters; Gill, Sanjeev, Hormipam, Leskovic, Sandeep, Ayush, Puitea, Sahal, Luna, Diaz, Vasques