മുംബൈക്ക് എതിരായ കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് അറിയാം

ഐ എസ് എല്ലിലെ പതിനാറാം മത്സരത്തിൽ മുംബൈ സിറ്റിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാനോട് പരാജയപ്പെട്ട ടീമിൽ നിന്ന് വലിയ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. ഹൂപ്പർ ഇന്ന് ആദ്യ ഇലവനിൽ ഇല്ല. പ്രശാന്ത് ആദ്യ ഇലവനിൽ എത്തിയിട്ടുണ്ട്.

കോസ്റ്റയും കോനയും ആ് സെന്റർ ബാക്ക് കൂട്ടുകെട്ട്. മറെ ഒറ്റയ്ക്കാണ് അറ്റാക്കിനെ നയിക്കുന്നത്. സഹൽ, രാഹുൽ എന്നിവരും ആദ്യ ഇലവനിൽ ഉണ്ട്

കേരള ബ്ലാസ്റ്റേഴ്സ്;
ആൽബിനോ ഗോമസ്, സന്ദീപ്, കോനെ, കോസ്റ്റ, ധനചന്ദ്ര, വിസെന്റെ, പ്രശാന്ത്, സഹൽ, ജുവാന്ദെ, ഹൂപ്പർ, മറെ, രാഹുൽ

Exit mobile version