മുഹമ്മദ് അലി എഫ് സി ഗോവയിൽ

സെന്റർ ബാക്ക് താരം മുഹമ്മദ് അലിയെ 12 ലക്ഷം രൂപക്ക് ഗോവ സ്വന്തമാക്കി. മുൻപ് ഐ ലീഗിൽ ഡെംപോ ഗോവക്ക് വേണ്ടി ബൂട്ട് കെട്ടിയ ഈ താരം ഗോവൻ സ്വദേശിയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാനുപ്പ ഇനി മുംബൈ സിറ്റിയിൽ
Next articleകമൽജിത് സിങ് പൂനെ സിറ്റിയിൽ