Site icon Fanport

മുഹമ്മദ് യാസിർ ഹൈദരബാദിൽ നിന്ന് എഫ് സി ഗോവയിലേക്ക്

ഹൈദരാബാദ് എഫ്സിയുടെ അറ്റാക്കിംഗ് താരം മുഹമ്മദ് യാസിർ എഫ് സി ഗോവയിൽ തിരികെയെത്തി. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോൺ അടിസ്ഥാനത്തിലാണ് യാസിർ ഗോവയിലേക്ക് പോകുന്നത്. സീസൺ അവസാനം ഗോവ താരത്തെ സ്ഥിര കരാറിൽ സൈൻ ചെയ്യാനും സാധ്യതയുണ്ട്. 2019 മുതൽ ഹൈദരാബാദ് എഫ് സി യുടെ താരമാണ് മുഹമ്മദ് യാസിർ. അതിനുമുമ്പ് ഹൈദരാബാദ് എഫ് സി ആയിരുന്നപ്പോഴും യാസർ അവരുടെ കൂടെ ഉണ്ടായിരുന്നു.

യാസിർ 24 01 13 11 43 19 675

എഫ്സി ഗോവയുടെ അക്കാദമി ടീമുകളുടെ വളർന്നുവന്ന താരമാണ്. 25കാരനായ മുഹമ്മദ് യാസിറിന്റെ തിരിച്ചുവരവ് അദ്ദേഹത്തെ മുൻ പരിശീലകൻ മനോലോ മാർക്ക്സുമായി ഒരുമിപ്പിക്കും. ഇന്ത്യക്കായി പത്തിലധികം മത്സരങ്ങളും യാസിർ കളിച്ചിട്ടുണ്ട്

Exit mobile version