
മലേംഗമ്പ മീതി ക്ഷത്രിമയുമിനെ നോർത്ത് ഈസ്റ് സ്വന്തമാക്കി. 16 ലക്ഷത്തിനാണ് ഈ മണിപ്പൂരുകാരനായ സെൻട്രൽ മിഡ്ഫീൽഡറെ * സ്ക്വാഡിൽ എത്തിച്ചത്. കഴിഞ്ഞ സെക്കൻഡ് ഡിവിഷനിൽ നെറോക്കയെ ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ്. മുമ്പ് ബെംഗളൂരു എഫ് സിക്കും മുംബൈ എഫ് സിക്കും വേണ്ടി കളിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial