റാൽറണ്ടിക റാൾട്ടെയെ സ്വന്തമാക്കി നോർത്തീസ്റ്റ്

ഇന്ത്യൻ താരം റാൽറണ്ടിക റാൾട്ടെയെ നോർത്തീസ്റ്റ് സ്വന്തമാക്കി. 48 ലക്ഷമാണ് റാൾട്ടെയ്ക്ക് ഡ്രാഫ്റ്റിൽ ഉണ്ടായിരുന്ന വില. അത്ലറ്റിക്കോ കൊൽക്കത്തയ്ക്കും മുംബൈ സിറ്റിക്കും വേണ്ടി മുൻ ഐ എസ് എൽ സീസണുകളിൽ ഇറങ്ങിയിട്ടുണ്ട്. മിസോറാം താരമായ റാൾട്ടി അവസാനമായി മൊഹമ്മദൻസിലാണ് കളിച്ചത്. ഇന്ത്യൻ ടീമിന്റെ ഇടതു വിങ്ങിലും അറ്റാക്കിങ് മിഡ്ഫീൽഡിലും താരം തിളങ്ങിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരാജു ഗെയ്ക്വാദ് വീണ്ടും മുംബൈ സിറ്റിയിൽ
Next articleടാറ്റ ഡിഫൻസ് ഡബിൾ സ്‌ട്രോങ്, റോബിൻ ഗുരുങ്ങിനയും സ്വന്തമാക്കി