ലാൽചുവന്മാവിയ പൂനെ സിറ്റിയിൽ

ലാൽചുവന്മാവിയ ഫനായിയെ നാലാം റൗണ്ടിൽ പൂനെ സിറ്റി സ്വന്തമാക്കി. ബെംഗളൂരു എഫ് സിയുടെ പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഈ പ്രതിരോധനിര താരത്തിന് 45 ലക്ഷം രൂപയായിരുന്നു ഡ്രാഫ്റ്റിലെ തുക. മുൻ ഐ എസ് എല്ലിൽ മുംബൈ സിറ്റിയുടെ ലെഫ്റ്റ് ബാക്കായും ലാൽചുവന്മാവിയ ഉണ്ടായിരുന്നു. മിസോറം സ്വദേശി ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൗവിക് ചക്രബർതി ടാറ്റയിൽ
Next articleസെന റാൾട്ടെ ഡെൽഹിയിൽ