കുൻസാങ് ബൂട്ടിയ കൊൽക്കത്തിയിലേക്ക്

സിക്കിമിൽ നിന്നുള്ള ഗോൾ കീപ്പർ കുൻസാങ് ബൂട്ടിയയെ സ്വന്തമാക്കിയിരിക്കുന്നത് കൊൽക്കത്ത ആണ്. 10 ലക്ഷം രൂപയ്ക്കാണ് കൊൽക്കത്ത ഈ ഗോൾ കീപ്പറെ ടീമിൽ എത്തിച്ചിരിക്കുന്നത്. ഫത്തേഹ് ഹൈദരാബാദ്, അത്ലറ്റികോ കൊൽക്കത്ത, നോർത്തീസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളുടെ വല കാത്തിട്ടുണ്ട് കുൻസാങ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകാല്‍വിന്‍ അഭിഷേക് ബെംഗളൂരു എഫ് സിയിൽ
Next articleയുമ്നം രാജു ജംഷദ്പൂർ ടാറ്റയിൽ