കുനാൽ സാവന്ത് മുംബൈ സിറ്റിയിൽ

- Advertisement -

മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന ഗോൾ കീപ്പർ കുനാൽ സാവന്തിനെ മുംബൈ സ്വന്തമാക്കി. 15 ലക്ഷം രൂപയായിരുന്നു കുനാൽ സാവന്തിന്റെ മൂല്യം. മുംബൈ സ്വദേശിയായ കുനാൽ ഐ ലീഗിൽ മുംബൈ എഫ് സിയുടേയും വല കാത്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement