റോബിൻ സിംഗിനെ സ്വന്തമാക്കി കൊൽക്കത്ത

ഇന്ത്യൻ സ്ട്രൈക്കർ റോബിൻ സിങിനെ കൊൽക്കത്ത സ്വന്തമാക്കി. ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിദ്ധ്യമാണെങ്കിലും സ്ഥിരത റോബിൻ സിങിന്റെ പ്രശ്നമായാണ് കണക്കിലാക്കുന്നത്. എന്നാൽ ശാരീരിക ക്ഷമത കണക്കിലെടുത്താൽ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ട്രൈക്കറായാണ് റോബിൻ സിങിനെ കണക്കാക്കുന്നത്.

ഈസ്റ്റ് ബംഗാളിനു വേണ്ടി ഐ ലീഗിൽ ബൂട്ടു കെട്ടിയിട്ടുള്ള താരം കഴിഞ്ഞ ഐ എസ് എല്ലിൽ എഫ് സി ഗോവയ്ക്കു വേണ്ടിയാണ് കളിച്ചത്. ഡെൽഹി ഡൈനാമോസിനു വേണ്ടിയും ഐ എസ് എല്ലിൽ മുമ്പ് കളിച്ചിട്ടുണ്ട്. 65 ലക്ഷമാണ് റോബിൻ സിംഗിന്റെ വില.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചിങ്ക്ലൻസന സിങ് എഫ് സി ഗോവയിൽ
Next articleയുവ താരം ലാൽതകിമ ബ്ലാസ്റ്റേഴ്സിനു സ്വന്തം