കിം കിമ മുംബൈയിൽ കളിക്കും

- Advertisement -

ലാൽചൻകിമ എന്ന കിം കിമാ ഇനി മുംബൈ പ്രതിരോധത്തിൽ. 20 ലക്ഷത്തിനാണ് മിസോറാമിന്റെ സ്വന്തം താരത്തെ ക്ലബ് സ്വന്തമാക്കിയത്. ഐ എസ് എല്ലിൽ കഴിഞ്ഞ സീസണിൽ ഡെൽഹി ഡൈനാമോസിനും അതിനു മുമ്പ് അത്ലറ്റിക്കോ കൊൽക്കത്തയ്ക്കും കിം കിമ ബൂട്ടുകെട്ടിയിട്ടുണ്ട്. ഐ ലീഗിൽ മുംബൈ എഫ് സി ഡിഫൻസിലായിരുന്നു കിമ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement