ഹർമഞ്ചോത് ഖാബ്റ ബെംഗളൂരുവിൽ

മധ്യനിര താരം ഹർമഞ്ചോത് സിംഗ് ഖാബ്റയെ ബെംഗളൂരു എഫ്‌സി സ്വന്തമാക്കി. പഞ്ചാബുകാരനായ ഖാബ്റയെ 53 ലക്ഷമായിരുന്നു ഡ്രാഫ്റ്റിലെ വില. മുമ്പ് ഐ ലീഗിൽ ബെംഗളൂരു മിഡ്ഫീൽഡിലും ഐ എസ് എല്ലിൽ ചെന്നൈയിൻ മിഡ്ഫീൽഡിലും ബൂട്ടു കെട്ടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസത്യസെൻ സിങ്ങ് ഇനി ഡൽഹി താരം
Next articleസെരിടൺ ഫെർണാണ്ടസ് എഫ് സി ഗോവയിൽ