Picsart 24 03 02 18 28 28 329

2 മാറ്റങ്ങൾ, ബെംഗളൂരു എഫ് സിക്ക് എതിരായ കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു

ബെംഗളൂരു എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ലൈനപ്പ് പ്രഖ്യാപിച്ചു. രണ്ട് മാറ്റങ്ങൾ ഇവാൻ വരുത്തി. നിഹാൽ സുധീഷും ഡാനിഷും ഇന്ന് ആദ്യ ഇലവനിൽ ഇടം നേടി.

ഗോൾ വല കാക്കാൻ കരൺജിത് ആണ് ഉള്ളത്. ഡിഫൻസിൽ സന്ദീപ്, ഹോർമിപാം, മിലോസ്, നവോച എന്നിവർ ഇറങ്ങുന്നു. ഡാനിഷും വിബിനും ആണ് മധ്യനിരയിൽ ഉള്ളത്. വശങ്ങളിൽ നിഹാലും ഡെയ്സുകെയും കളിക്കും. ഒപ്പം അറ്റാക്കിൽ ഫെഡോറും ദിമിയും ഉണ്ട്.

ഇതുവരെ കണ്ടീരവ സ്റ്റേഡിയത്തിൽ വിജയിച്ചിട്ടില്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ ജയമാകും ഇന്ന് ലക്ഷ്യമിടുന്നത്

ലൈനപ്പ്;

Exit mobile version