Site icon Fanport

ബെംഗളൂരുവിന് എതിരായ കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു, നോഹ ഇല്ല

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടുന്നതിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. നോഹ ഇന്ന് ടീമിൽ ഇല്ല. താരത്തിന് പരിക്കാണ് എന്നാണ് റിപ്പോർട്ടുകൾ. ഇത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ്.

1000708388

കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ സോം കുമാർ തന്നെയാണ് ഇന്നും ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നത്. നവോച, സന്ദീപ്, ഹോർമി, പ്രിതം എന്നിവർ ഡിഫൻസിൽ ഇറങ്ങുന്നു. വിപിൻ മോഹനനും ഡാനിഷും കോഫും ആണ് മധ്യനിരയിൽ ഉള്ളത്. ലൂണ, പെപ്ര, ജിമിനസ്, എന്നിവർ അറ്റാക്കിലും കളിക്കുന്നു.

Exit mobile version