ചെറിയ പിച്ചിൽ മികവ് കാണിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ | Video

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇപ്പോൾ യു എ ഇയിൽ അവരുടെ പ്രീസീസൺ പരിശീലനത്തിലാണ്‌. പ്രീസീസണിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ചെറിയ പിച്ചിൽ മികവ് കാണിക്കുന്ന വീഡിയോ ഇന്ന് ബ്ലാസ്റ്റേഴ്സ് പുറത്തു വിട്ടു. എത്ര ഇന്റൻസായാണ് ടീം പരിശീലനം നടത്തുന്നത് എന്ന് വ്യക്തമാക്കുന്നത് ആയിരുന്നു ഈ ട്രെയിനിങ് വീഡിയോ. താരങ്ങളുടെ ഷോർട്ട് പാസിംഗ് മികവും നലൽ ഫിനിഷുകളും സേവുകളും ടാക്കിളുകളും എല്ലാം ഈ പരിശീലന വീഡിയോയിൽ കാണാൻ ആയി.

വീഡിയോ കാണാം;

Video Credit: Kerala Blasters YouTube Channel