ഗോവക്കെതിരെ ഒരു മാറ്റവുമായി ബ്ലാസ്റ്റേഴ്‌സ്

- Advertisement -

മുംബൈക്കെതിരെ മത്സരിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ സി.കെ വിനീതിന് പകരം ലോകൻ മേയ്റ്റി ടീമിലെത്തി. ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ വിജയം നേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ മാർക്ക് സിഫ്‌നോസ് തന്നെയാവും ആക്രമണം നയിക്കുക. വെസ്‌ ഇത്തവണയും പകരാകരുടെ ബെഞ്ചിലാണ് സ്ഥാനം.

ബ്ലാസ്റ്റേഴ്‌സ് ടീം:

പോൾ റചുബ്ക, റിനോ ആന്റോ , ലാകിച് പെസിച്, സന്തോഷ്  ജിങ്കൻ, ലാൽറുവത്താര, പെകൂസൺ, അറാട്ട, ജാക്കിചന്ദ് സിങ് , മാർക്ക് സിഫ്‌നോസ്, ബെർബറ്റോവ് , ലോകാൻ മേയ്റ്റി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement