Luna Blasters

നോഹ ഇന്നും ഇല്ല, കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു

ഇന്ന് മുംബൈ സിറ്റിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ഇന്നും നോഹ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഇല്ല. സോം കുമാർ ഇന്നും വല കാക്കും. പ്രിതം, ഹോർമി, നവോച, സന്ദീപ് എന്നിവരാണ് ഡിഫൻസിൽ ഉള്ളത്.

വിബിനും കോഫും ഡാനിഷും മധ്യനിരയിൽ ഇറങ്ങുന്നു. ലൂണ, ജീസസ്, പെപ്ര എന്നിവരാണ് മുൻ നിരയിൽ ഉള്ളത്.

ലൈനപ്പ്;

Exit mobile version