Picsart 24 10 20 18 41 31 397

മൊഹമ്മദൻസിന് എതിരെ സോം കുമാർ കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കും

മൊഹമ്മദൻസിന് എതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. ഇന്ന് സോം കുമാർ ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുക. കോഫ്, പ്രിതം, സന്ദീപ്, നവോച എന്നിവർ ഡിഫൻസിൽ ഉണ്ട്.

അസ്ഹർ, വിപിൻ എന്നിവർ മധ്യനിരയിൽ ഇറങ്ങുന്നു. നോഹ, ലൂണ, ജീസസ്, രാഹുൽ എന്നിവർ ആണ് മുൻ നിരയിൽ ഉള്ളത്.

https://twitter.com/KeralaBlasters/status/1847988742184632760?t=RLqFvGwPIQ6Wpr7Ro7Pj5A&s=19
Exit mobile version