കിരീടം ലക്ഷ്യം, കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ ഫിക്സ്ചർ അറിയാം

Img 20210912 151306
Credit: Twitter

ഐ എസ് എല്ലിലെ അവസാന സീസണുകളിലെ നിരാശകൾ തീർക്കാനായി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ ഐ എസ് എൽ സീസണിലെ ഫിക്സ്ചറുകൾ ഇന്ന് എഫ് എസ് ഡി എൽ പുറത്തു വിട്ടു. സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ ആകും നേരിടും. നവംബർ 19നാകും മത്സരം. രണ്ടാം മത്സരത്തിൽ നവംബർ 25ന് നോർത്ത് ഈസ്റ്റിനെ നേരിടും. വലിയ വൈരികളായ ബെംഗളൂരുവിന് എതിരായ മത്സരം നവംബർ 28നാണ്. ആകെ 11 മത്സരങ്ങളുടെ ഫിക്സ്ചറുകൾ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

Kerala Blastets Fixtures;
November 19 – vs Mohun Bagan
November 25 – vs North East
November 28 – vs Bengaluru FC
December 5 – vs Odisha
December 12 – vs East Bengal
December 19 – vs Mumbai City
December 22 – vs Chennaiyin
December 26 – vs Jamshedpur
January 2 – vs Goa
January 9 – vs Hyderabad

Previous articleഐ എസ് എൽ ഫിക്സ്ചർ എത്തി, നവംബർ 19ന് തുടക്കം
Next articleഐ.സി.സിയുടെ ഓഗസ്റ്റ് മാസത്തെ മികച്ച താരമായി ജോ റൂട്ട്