Site icon Fanport

നാലു മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്, വിജയിക്കാൻ ആകുമോ?

ഐ എസ് എൽ സീസണീലെ പതിനാലാം മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ എഫ് സിക്ക് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. നോർത്ത് ഈസ്റ്റിന് എതിരായ വിജയത്തിന് ഇറങ്ങിയ ആദ്യ ഇലവനിൽ നിന്ന് നാലു മാറ്റങ്ങൾ ഇന്ന് ഉണ്ട്. സസ്പെൻഷൻ കാരണം ആയുഷും ഡിയസും ഇന്ന് ടീമിൽ ഇല്ല. സിപോവിച് ടീമിൽ മടങ്ങി എത്തി. സീസണിൽ ആദ്യമായി ധനചന്ദ്ര ആദ്യ ഇലവനില എത്തിയിട്ടുണ്ട്.
20220210 183546

ഒരു മാറ്റം ആണ് ഉള്ളത്. ആയുഷിന് പകരം മധ്യനിരയിൽ പൂട്ടിയ ആണ് ഇന്ന് ഇറങ്ങുന്നത്. വിൻസി ബരേറ്റോയും ആദ്യ ഇലവനിൽ ഉണ്ട്‌ ജെസലിന്റെ അഭാവത്തിൽ ലൂണ ആണ് ഇന്നും ടീമിന്റെ ക്യാപ്റ്റൻ.

Kerala Blasters; Gill, Khabra, Leskovic, Sipovic, , Dhenechendra, Jeakson, Puitea, Sahal, Luna, Vincy, Vasques

Exit mobile version