Site icon Fanport

കേരള ബ്ലാസ്റ്റേഴ്സിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം

കേരളത്തിന്റെ ഏക ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിൽ ഇന്റേൺ ഷിപ്പ് ചെയ്യാൻ അവസരം. കേരള ബ്ലാസ്റ്റേഴ്സിലെ വിവിധ ജോലികളിലേക്കാണ് ഇന്റേൺ ഷിപ്പ് ക്ഷണിച്ചിരിക്കുന്നത്. കണ്ടന്റ് എത്തുകാർ, ഗ്രാഫിക് ഡിസൈനിംഗ്, ആനിമേറ്റേഴ്സ്, ഫോട്ടോഗ്രാഫേഴ്സ്, വീഡിയോ ഗ്രാഫേഴ്സ് എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്റേൻഷിപ്പിനായി ക്ഷണിക്കുന്നത്.

താല്പര്യമുള്ളവർക്ക് info@kbfcofficial.com എന്ന ഇമെയിലിലേക്ക് തങ്ങളുടെ സി വി അയക്കണം.

Exit mobile version