കേരള ബ്ലാസ്റ്റേഴ്സ് ബ്ലൂ vs കേരള ബ്ലാസ്റ്റേഴ്സ് യെല്ലോ , റഫറി ക്യാമിൽ ഒരു കളി കാണാം | Video

യു എ ഇയിൽ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ടീം കളിച്ച സൗഹൃദ മത്സരത്തിന്റെ വീഡിയോ പങ്കുവെച്ചു. കേരള ബ്ലാസ്റ്റേഴ്സ് ബ്ലൂ, കേരള ബ്ലാസ്റ്റേഴ്സ് യെല്ലോ എന്നിങ്ങനെ ബ്ലാസ്റ്റേഴ്സ് ടീമിനെ രണ്ടാക്കി തിരിച്ചാണ് മത്സരം നടന്നത്. അസിസ്റ്റന്റ് പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് റഫറി ആയി‌. ഇഷ്ഫാഖ് അഹമ്മദിന്റെ ദേഹത്ത് പിടിപ്പിച്ച ക്യാമറ വഴി ഷൂട്ട് ചെയ്ത വീഡിയോ ആണ് ടീം ഇന്ന് പുറത്ത് വിട്ടത്. വീഡിയീ കാണാം.