കേരള ബ്ലാസ്റ്റേഴ്‌സ് – ഡൽഹി ഡൈനാമോസ് ലൈനപ്പ് അറിയാം

- Advertisement -

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഡൽഹി ഡൈനാമോസിന് എതിരായ മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. പുതിയ പരിശീലകൻ നെലോ വിൻഗാഡ കീഴിലുള്ള രണ്ടാമത്തെ മത്സരമാണ് ഇന്ന്.

മലയാളി താരങ്ങളായ സഹൽ അബ്ദുസ്സമദും പ്രശാന്തും തുടർച്ചയായ രണ്ടാം മത്സരത്തിലും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു.

പുതുതായി ടീമിലെത്തിയ മെക്സികന്‍ താരം ദേവിലക്ക് ഡല്‍ഹി ഇലവനില്‍ സ്ഥാനം നല്‍കി.

ടീം:

കേരള ബ്ലാസ്റ്റെഴ്സ്: ധീരജ് സിംഗ്, സിറില്‍ കാലി, സന്ദേശ് ജിങ്കന്‍, പെസിച്, ലാൽറുവത്താര , നികോള,സഹൽ, പ്രശാന്ത്, ദുംഗല്‍, സ്ലാവിസ, പൊപ്ലാനിക്

ഡല്‍ഹി: ഫ്രാന്‍സിസ്കോ, നാരായന്‍ ദാസ്‌, ജിയനി, റാണ, ബിക്രംജിത്, മാര്‍കോസ്, റെനെ, സേകര്‍, ശുഭം, ചന്ഗ്തെ, ദേവില.

Advertisement