Picsart 24 12 07 18 36 16 906

ബെംഗളൂരു എഫ് സിക്ക് എതിരായ കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ കളിയിൽ പിഴവ് വരുത്തിയില്ല എങ്കിലും സച്ചിൻ സുരേഷ് തന്നെയാണ് ആദ്യ ഇലവനിൽ തുടരുന്നു.

സന്ദീപ്, നവോച, ഹോർമി, കോഫ് എന്നിവരാണ് ഡിഫൻസിൽ ഉള്ളത്. വിബിൻ മോഹൻ, ഫ്രെഡി എന്നിവർ മധ്യനിരയിൽ ഇറങ്ങുന്നു. ലൂണ, കോറോ, നോഹ, ജിമിനസ് എന്നിവർ മുൻനിരയിൽ ഉണ്ട്.

Exit mobile version