ഗംഭീര എവേ ജേഴ്സി, ആരാധകരുടെ മനസ്സ് അറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്

20210926 203404

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണായുള്ള എവേ കിറ്റ് അവതരിപ്പിച്ചു. ഗംഭീര ഡിസൈനിൽ ഒരുക്കിയ ജേഴ്സിക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. കറുപ്പും നീലയും നിറങ്ങൾ അടങ്ങിയതാണ് പുതിയ ജേഴ്സി. പ്രമുഖ ബ്രാൻഡായ സിക്സ് 5 സിക്സ് ആണ് ജേഴ്സി ഒരുക്കിയത്. ഇവരുടെ വെബ്സൈറ്റ് വഴി ജേഴ്സി വാങ്ങാം. 1499 രൂപയാണ് ഒരു ജേഴ്സിയുടെ വില. ഹോം കിറ്റും ട്രെയിനിങ് കിറ്റും നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തിരുന്നു.


Kbfc Away 1080x

Black12 1080x

B28 2623b702 381d 4322 B4d1 C70e8d4b3a3c 1080x

20210926 203404

Previous articleകാത്തിരിപ്പിന് അവസാനം കുറിച്ച് റൗൾ ഹിമിനസ് ഗോൾ, വോൾവ്സിന് ജയം
Next articleമികച്ച സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്ന ആര്‍സിബിയ്ക്ക് അവസാന ഓവറുകളിൽ കാലിടറി