കീനൻ അൽമേഡ ചെന്നൈയിൽ

ഗോവൻ സ്റ്റാർ റൈറ്റ് ബാക്ക് കീനൻ അൽമേഡ ചെന്നൈയിൽ. 29 ലക്ഷം രൂപയായിരുന്നു മുൻ സാൽഗോക്കർ താരമായ കീനന്റെ വില. ചർച്ചിലിനു വേണ്ടിയും കീനൻ ഐ ലീഗിൽ ഇറങ്ങിയിട്ടുണ്ട്. ഐ എസ് എല്ലിൽ എഫ് സി ഗോവയായിരുന്നു കഴിഞ്ഞ സീസണിൽ കീനൻ അൽമേഡയുടെ ക്ലബ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസഞ്ജിബൻ ഘോഷ് ടാറ്റയിൽ
Next articleഡേവിഡ് കാംഷിൻ ഡെൽഹിയിൽ