കീഗൻ പെരേരയെ വീണ്ടും ടീമിലെത്തിച്ചു കൊൽക്കത്ത

മുംബൈ സ്വദേശിയായ കീഗൻ പെരേരയെ കൊൽക്കത്ത സ്വന്തമാക്കി. 28 ലക്ഷം രൂപയ്ക്കാണ് ഈ ലെഫ്റ്റ് ബാക്ക് ടീമിൽ എത്തിയത്. ഐ എസ് എല്ലിക് മുമ്പ് അത്ലറ്റിക്കോ കൊൽക്കത്തയ്ക്കും മുംബൈ സിറ്റിക്കും വേണ്ടി കളിച്ചിട്ടുണ്ട്. ഐ ലീഗിൽ ബെംഗളൂരു എഫ് സിയുടേയും താരമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടാറ്റ ഡിഫൻസ് ഡബിൾ സ്‌ട്രോങ്, റോബിൻ ഗുരുങ്ങിനയും സ്വന്തമാക്കി
Next articleമിലൻ സിങ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്