സഹൽ തിരിച്ചെത്തി, ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനറിയാം

ഐ എസ് എൽ പ്ലേ ഓഫ് യോഗ്യത എന്ന സ്വപ്നത്തിലേക്ക് അടുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഐ എസ് എല്ലിൽ ഇറങ്ങുന്നു. ജെംഷദ്പൂർ എഫ്സിക്കെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ പ്രഖ്യാലിച്ചു. എടികെക്ക് എതിരായ മത്സരത്തിൽ നിന്നും ഒരു മാറ്റം മാത്രമാണ് ഇന്നുള്ളത്. മലയാളി ആരാധകർ കാത്തിരുന്ന സഹൽ അബ്ദൂൾ സമദ് ആദ്യ ഇലവനിൽ തിരിച്ചെതി. സത്യാസെന്നിന് പകരമാണ് സഹൽ ആദ്യ ഇലവനിൽ തിരിച്ചെത്തിയത്.

Previous articleU19 ലോകകപ്പ്: ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് 298 വിജയ ലക്ഷ്യം
Next articleകൊൽക്കത്ത ഡെർബി മോഹൻ ബഗാനൊപ്പം, ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഒന്നാമത് തുടരുന്നു