Picsart 24 11 07 18 30 32 754

നോഹ തിരികെ ടീമിൽ എത്തി, കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു

ഹൈദരാബാദ് എഫ് സിക്ക് എതിരായ മത്സരത്തിനായുള്ള ആദ്യ ഇലവൻ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ബ്ലാസ്റ്റേഴ്സിനായി ഇന്ന് നോഹ കളിക്കും. അവസാന രണ്ടു മത്സരങ്ങളിൽ നോഹ ഉണ്ടായിരുന്നില്ല. ഇന്ന് താരം ബെഞ്ചിൽ എത്തി. ഗോൾ കീപ്പറായി സോം കുമാർ ഇന്ന് ഇറങ്ങുന്നു.

ഡിഫൻസിൽ നവോച, സന്ദീപ്, മിലോസ്, ഹോർമി എന്നിവരാണ് ഉള്ളത്. മധ്യനിരയിൽ കോഫും വിബിനും ഇറങ്ങുന്നു. ഐമൻ, കോറോ സിംഗ് , ജീസസ്, ലൂണ എന്നിവരാണ് അറ്റാക്കിൽ ഉള്ളത്.

Exit mobile version