നല്ല താരങ്ങളെ ലഭിക്കുക ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിക്കും

Newsroom

Picsart 22 12 18 20 46 16 446
Download the Fanport app now!
Appstore Badge
Google Play Badge 1

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് നല്ല താരങ്ങളെ ലഭിക്കുക ആണെങ്കിൽ ടീമിൽ എത്തിക്കാൻ ശ്രമിക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇപ്പോൾ ഉള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഞങ്ങൾ സന്തോഷവാന്മാരാണ്. പക്ഷെ എപ്പോഴും എക്സ്ട്രാ ക്വാളിറ്റിക്ക് വേണ്ടി ഞങ്ങൾ നോക്കും. നല്ല അനുയോജ്യമായ താരത്തെ കിട്ടിയാൽ ടീമിൽ എത്തിക്കും. ഇവാൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് 22 12 18 20 46 29 279

എന്നാൽ ഇതുവരെ ടീം ഒരു താരത്തിനായു മൂവ് നടത്തിയിട്ടില്ല എന്നും കോച്ച് പറഞ്ഞു. എഫ് സി ഗോവയുമായി ഒരു പ്ലയർ എക്സ്ചേഞ്ച് ചർച്ച നടക്കുന്നു എന്ന വാർത്ത തനിക്ക് അറിയില്ല എന്നും ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ചർച്ചയും ആരുമായും നടത്തിയിട്ടില്ല എന്നും കോച്ച് പറഞ്ഞു.