Picsart 22 11 11 17 00 01 251

കേരള ബ്ലാസ്റ്റേഴ്സ് – എഫ്സി ഗോവ മത്സരത്തിനുള്ള് ബോക്സ് ഓഫീസ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

കൊച്ചി, നവംബർ 11, 2022: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ നാലാം ഹോം മത്സരത്തിനുള്ള ബോക്സ് ഓഫീസ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. നവംബർ 13ന് നടക്കുന്ന മത്സരത്തിൽ എഫ്‌സി ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ബോക്സ് ഓഫീസ് പ്രവർത്തിക്കുന്നത്. ഓൺലൈനായും ടിക്കറ്റുകൾ വാങ്ങാൻ ആരാധകർക്ക് അവസരമുണ്ട്.

ഓൺലൈനായി ടിക്കറ്റ്‌ വാങ്ങുവാൻ:

Insider.in: https://insider.in/hero-indian-super-league-2022-23-kerala-blasters-fc-vs-fc-goa/event

Exit mobile version