കരൺ സാഹ്നി ബ്ലാസ്റ്റേഴ്സിൽ

മുംബൈയുടെ സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. 8 ലക്ഷം രൂപ മുടക്കിയാണ് ബ്ലാസ്റ്റേഴ്സ് കരണിനെ ടീമിലേക്കെത്തിച്ചത്. മുംബൈ എഫ്സിക്കും ശിവാജിയൻസിനും ബെംഗളൂരു എഫ്സിക്കും വേണ്ടി കരൺ ജേഴ്സിയണിഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫ്രാൻസിസ് ഫെർണാണ്ടസ് ചെന്നൈയിൽ
Next articleസെമിൻലെൻ ദൗങൽ നോർത്ത് ഈസ്റ്റിൽ